നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെയും എല്ലാ വാഹന ഉടമകളും വാഹനം ഓടിക്കുന്നവരും ശ്രദ്ധിക്കുക ഗതാഗത മന്ത്രിയുടെയും ഗതാഗത വകുപ്പിന്റെയും ഭാഗത്തുനിന്നും സംസ്ഥാനത്തെയും എല്ലാ വാഹന ഉടമകൾക്കുമായി വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് അറിയിപ്പുകൾ വന്നിരിക്കുകയാണ് വാഹന ഉടമകൾക്ക് പണം നഷ്ടം ഉണ്ടാകാതിരിക്കാൻ വേണ്ടിയിട്ടാണ് ഇത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക.
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക സംസ്ഥാനത്തെ വാഹന ഉടമകളും വാഹനം ഓടിക്കുന്നവരും നിയമലംഘനം നടത്തിയതും പിഴച്ചുമത്തിയതും സമയത്ത് അറിയാതെ അവസാനം കോടതി കയറേണ്ട അവസ്ഥയാണ് റോഡുകളിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുവാൻ.
നിരവധി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് അതുവഴി വാഹന ഉടമകളുടെയും വീട്ടിലേക്ക് പിഴച്ചു എത്തി നോട്ടീസും വരാറുണ്ട് പക്ഷേ എഐകെ മറയിൽ കുടുങ്ങി പിഴ അടയ്ക്കണം എന്ന് സന്ദേശം വന്നാൽ ഓൺലൈൻ ആയിട്ട് പണം നടക്കുന്നതിന് മുൻപ് തന്നെ എല്ലാവരും ഒന്ന് ജാഗ്രത പുലർത്തേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.
https://youtu.be/nHS3X2F_EWY