നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേരളത്തിൽ ഭൂമിയുള്ള ആളുകൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത് വീഡിയോ പൂർണമായിട്ട് കാണുവാനും ലൈക്ക് ചെയ്തു കാണാനും നിങ്ങൾ മറക്കരുത് 2010 ലാണ് ഏറ്റവും അവസാനമായിട്ട് നമ്മുടെ സംസ്ഥാനത്ത് ഭൂമിക്കുള്ള ന്യായവില നിശ്ചയിച്ചത് ഈ ന്യായവിലയോ അല്ലെങ്കിൽ മാർക്കറ്റ് വിലയോ നൽകാതെയാണ് പലയാളുകളും.
ഇന്ന് ഭൂമിയെ രജിസ്റ്റർ ചെയ്യുന്നത് ഇത്തരമ രജിസ്ട്രേഷൻ തീർത്തും നിയമവിരുദ്ധമാണ് അത്തരം നിയമവിരുദ്ധമായ ആധാരങ്ങൾ കണ്ടെത്തി അവരിൽ നിന്നും വായിൽ അടക്കമുള്ള വലിയ തുക ഈടാക്കുന്നത് നടപടിയാണ് ഇപ്പോൾ സർക്കാർ ശക്തമാക്കിയിരിക്കുന്നത് കണ്ടെത്തുകയും അവർക്കെതിരെ നോട്ടീസ് സഹിക്കുന്നതിനുള്ള നടപടി ആരംഭിക്കുകയാണ് സംസ്ഥാന സർക്കാർ കണ്ടെത്തുന്നത്.
ഈ നോട്ടീസ് ലഭിച്ചാൽ എന്തു ചെയ്യണം എന്നതുകൂടി ഇന്നത്തെ വീഡിയോയിൽ പറയുന്നുണ്ട് ആദ്യം തന്നെ നിങ്ങൾ പരിശോധിക്കേണ്ടത് നിങ്ങൾ ന്യായവിധി അടിസ്ഥാനമാക്കിയിട്ടാണോ രജിസ്ട്രേഷൻ പൂർത്തിയാക്കി എന്നുള്ളതാണ് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.