17-4-2024 മുതൽ നീല, വെള്ള റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട 4 കാര്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെ നീലാ വെള്ളറേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക.

നീലാ വെള്ളറേഷൻ കാർഡ് കുടുംബങ്ങൾക്ക് നിലവിൽ അരിയല്ലാതെ ആട്ടയോ മണ്ണെണ്ണയോ ഒന്നും തന്നെ റേഷൻ കടകളിൽനിന്ന് ലഭിക്കാറില്ല ലഭിക്കുന്ന അരിയുടെ അളവാണെങ്കിൽ ഒരാഴ്ചത്തേക്ക് പോലും തികയത്തുമില്ല വെള്ളറേഷൻ കാർഡിനെയും ഒരു മാസം ആകെ ലഭിക്കുന്നത് 5 കിലോ അരി മാത്രമാണ് നീല കാട്ടിലെ ഓരോ അംഗത്തിനും ലഭിക്കുന്നത് രണ്ട് കിലോ അരി മാത്രമേ സാമ്പത്തിക സ്ഥിതി പരിഗണിച്ചു .

കഴിഞ്ഞാൽ നീല വെള്ളാറേഷൻ കാർഡിലെ പലർക്കും മുൻഗണന ബിപിഎൽ കാർഡുകൾക്ക് അർഹതയുള്ളവർ തന്നെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് എത്ര പാവപ്പെട്ട പുതിയതായിട്ട് റേഷൻ കാർഡിനെ അപേക്ഷിച്ചു കഴിഞ്ഞാലും ആദ്യം ലഭിക്കുക വെള്ളറേഷൻ കട ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/YHLploxF6yI

Leave a Comment