നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓം നമശിവായ ഏറ്റവും ആദ്യം തന്നെയും ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞതിനുശേഷം നമുക്ക് ഇന്നത്തെ വിഷയത്തിലേക്ക് കടക്കാം അതായത് ജാതി മതസ്ഥർ സ്ത്രീപുരുഷഭേദമേന്നി പറയുകയാണ് നമ്മുടെ കഴിഞ്ഞുപോകുന്ന ഓരോ ദിവസവും നിങ്ങൾക്ക് സംതൃപ്തിയോടുകൂടി ജീവിതം നയിക്കാൻ ആകുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതിയാണ് ഇത് പറയാൻ കാരണം സൂക്ഷ്മമായി ചിന്തിച്ചു കഴിഞ്ഞാൽ നമ്മളെല്ലാവരും .
ആഗ്രഹിക്കുന്നത് സംതൃപ്തി തന്നെയാണ് അത് മനസ്സിന്റെ സംതൃപ്തിയാവാം അല്ലെങ്കിൽ ശരീരത്തിന്റെ സംതൃപ്തിയും ആകാം എന്തായാലും സങ്കീർണമായുള്ള ജീവിതമാണ് ഓരോ മനുഷ്യനും ലക്ഷ്യം വയ്ക്കുന്നത് മനുഷ്യ ജീവിതത്തിന്റെ തന്നെ ആത്യന്തിക ലക്ഷ്യം എന്നു പറയുന്നത് സംതൃപ്തി അല്ലാതെ മറ്റൊന്നുമല്ല ഈ പറഞ്ഞത് അങ്ങനെ പെട്ടെന്ന് നിങ്ങൾക്ക് ക്ലിക്ക് ആയിട്ട് എങ്കിലും അൽപ്പം ഇരുത്തി ചിന്തിച്ചു നോക്കിയാൽ ഈ കാര്യങ്ങൾ തീർച്ചയായിട്ടും പിടികിട്ടുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.