നമസ്കാരം പുതിയ വീഡിയോയിലേക്ക് ഏവർക്കും സ്വാഗതം.. കേരള പോലീസ് ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് പങ്കുവയ്ക്കുന്നത് അതായത് വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിന് എതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് ഇത്രയും മൊബൈൽ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ നിങ്ങൾ ശ്രദ്ധിക്കാതെ
ഇരുന്നാൽ നിങ്ങളുടെ അക്കൗണ്ടിലുള്ള മുഴുവൻ തുകയും നഷ്ടമാകും ഇത് ഒരുപക്ഷേ നിങ്ങൾക്ക് സംഭവിക്കില്ല എന്ന് ഉറപ്പു പറഞ്ഞാൽ പോലും ഇവർ പറയുന്ന ഞാൻ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ നിങ്ങളോടാണ് പറയുന്നത് എങ്കിൽ നിങ്ങൾ നിങ്ങളുടെ അടിസ്ഥാനപരമായ വിവരങ്ങൾക്കായി മാറും അതായത് നിങ്ങൾക്കുള്ള ഒരു കൊറിയ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട് എന്ന് ഓട്ടോമാറ്റിക് റെക്കോർഡ് ആദ്യം മൊബൈലിലേക്ക് വരുന്നത് കൂടുതൽ അറിയുന്നതിനായി ഒൻപത് അമർത്താനും .
ഈ സന്ദേശത്തിൽ അവർ ആവശ്യപ്പെടും ഇത് അമർത്തുന്നതോടെ തട്ടിപ്പുകാർക്ക് കണക്കാക്കുകയും നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം ലഹരി വസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിൽ തീവ്രവാദ ബന്ധം ഉണ്ടെന്നും അവർ അറിയിക്കും കസ്റ്റംസിനെ കൈമാറുന്നു എന്ന് പറഞ്ഞ് കോൾ മറ്റൊരാൾക്ക് കൈമാറും തീവ്രവാദബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് അയാൾ വീണ്ടും നിങ്ങളെ ഭീഷണിപ്പെടുത്തുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.