നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് 2024 ഏപ്രിൽ മാസം 29 ആം തീയതി തിങ്കളാഴ്ച ദിവസമാണ് സമാഹാലികത്തിന്റെ മറ്റൊരു വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ പരിശോധിക്കാൻ പോകുന്ന സംസ്ഥാനത്തെ ചൂടു കൂടി വരികയാണ് ചില രണ്ടു മുന്നറിയിപ്പുകളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഒന്നാമത്തെ കാര്യം സംസ്ഥാനത്ത് കൊല്ലം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും.
ഉഷ്ണ തരംഗം മുന്നറിയിപ്പ് പ്രഖ്യാപിച്ചു ഇന്നും നാളെയും കൊല്ലം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗ സാഹചര്യം നിലനിൽക്കുന്നു എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെയും മുന്നറിയിപ്പ് തുടർച്ചയായി ഉള്ള ദിവസങ്ങളിൽ അതിതീപുറം ചൂടു രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽസ് വരെയും കൊല്ലം തൃശ്ശൂർ.
ജില്ലയിൽ 40 ഡിഗ്രി വരെയും താപനില ഉയരും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുള്ളത് ഉയർന്ന താപനിലയും ഈർപ്പവും ഉള്ള വായുവും കാരണം ഈ ജില്ലയിൽ മലയോര മേഖലകളിൽ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.