നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള സർക്കാരിന്റെ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയാണ് മാസം 1600 രൂപ വീതം നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളും സർക്കാർ സാമ്പത്തിക സഹായത്തോടുകൂടി വിതരണം ചെയ്യുന്ന 16 ക്ഷേമനിധി ബോർഡ് പെൻഷനുകളും ഇടയ്ക്ക് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടുകൂടി ആറുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക വരെ വന്നിരുന്നു എന്നാൽ ഇപ്പോൾ കുടിശ്ശികലക്ഷണുകൾ തീർത്തു ഓരോ മാസത്തേയും.
ക്ഷേമപെൻഷൻ അതാത് മാസവസാനം തന്നെ വിതരണം ചെയ്യുവാൻ ശ്രമിക്കുകയാണ് സർക്കാർ ഇതിന്റെ ഭാഗമായി ഈസ്റ്റർ റംസാൻ വിഷുവിനോട് അനുബന്ധിച്ച് മൂന്നുമാസത്തെ കുടിശ്ശിക സർക്കാർ വിതരണം നടത്തിയിരുന്നു ഇനി ഡിസംബർ മാസം മുതൽ മാർച്ച് മാസം വരെയുള്ള നാലുമാസത്തെ ക്ഷേമ പെൻഷനുകളാണ് കുടിച്ചുകയായിട്ട് ഉള്ളത് ഏപ്രിൽ മാസം അവസാനത്തോടുകൂടി.
വീണ്ടും രണ്ടുമാസത്തെ ക്ഷേമപെൻഷൻ കൂടി വിതരണം നടത്തുവാൻ പോകുന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ എത്തുന്നത് അതിന്റെ വിശദവിവരങ്ങളിലേക്ക് പോകുന്നതിനു മുൻപായിട്ട് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് കൂടി ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/h8QLmgEttcM